അളിയന്‍സ് പരമ്പരയില്‍ അപ്രതീക്ഷിത വിയോഗം;പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ അരവിന്ദിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് താരങ്ങള്‍
updates
channel

മൂന്നു വര്‍ഷമായി കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് അളിയന്‍സ്. രത്നമ്മയുടെയും അനിയന്‍ കനകന്റെയും ഭര്‍ത്താവ് ക്ലീറ്റസിന്റെയും സാധാരണ ജീവിത...